by superadmin August 21, 2025 Oligarchy സവർണാധിപത്യം ജുഡീഷ്യറിയിൽ പ്രൊഫ. ജി മോഹൻ ഗോപാൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഘടന പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി 1930 ൽ നടന്ന ആദ്യ വട്ടമേശ സമ്മേളനത്തിൽ ഡോക്ടർ ബി ആർ അംബേദ്കർ പറഞ്ഞത് ഈ നാട്ടിലെ ചൂഷിത...